പിച്ച വെച്ച വീട്ടുമുറ്റം, അക്ഷരങ്ങൾ സ്നേഹമായി പെയ്തിറങ്ങിയ സ്കൂൾ, കൈമാറിയ മഷിത്തണ്ട്, ചോക്കുകഷ്ണങ്ങൾ, കല്ലുപെൻസിൽ, സ്വർണ മീനുകൾക്കായി ചൂണ്ടയിട്ടിരുന്ന തോട്ടുവക്ക്, കണ്ടു കൊതി തീർന്നിട്ടില്ലാത്ത ഓണപ്പൂക്കൾ, വിഷുക്കണി, ഉത്സവങ്ങൾ, വിടർന്ന കണ്ണുകളുള്ള കൌമാരം ചിലവിട്ട കോളേജ് വരാന്ത, കണ്ടിട്ടും കാണാതെ പോയ പുഞ്ചിരികൾ, പലതും വെട്ടിപ്പിടിക്കാനുള്ള ഓട്ടപാച്ചിലിലും ഇവയൊക്കെയും ഇടയ്ക്കിടെ തുടച്ചുമിനുക്കി, തിളക്കം നഷ്ടപ്പെടാതെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഒരാളുടെ കുറിപ്പുകള്‍....!
Dream ...! Becoz those don't have dreams don't have much...!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ