പന്തല് കെട്ടാന്‍ നീക്കിയ കല്ലും മണ്ണും കണ്ടപ്പോ ഒരു തോന്നല്‍ ..
അതിലൊരു ഗണപതി ഒളിച്ചിരിക്കുന്നില്ലേന്ന്...
ആഗ്രഹം പറഞ്ഞപ്പോ “.. ഒരു രണ്ടു മൂന്നു മാസം കൊണ്ടെങ്കിലും തീര്‍ന്നാ മതിയാരുന്നെന്നാ ..” ഞമ്മളെ ചങ്ക് ബ്രോസ് പറഞ്ഞേ...
അവരെ കുറ്റം പറയാമ്പറ്റൂല്ലാ.. അതാ ഞമ്മള്‍ടെ ഒരു ശീലം ,
തുടക്കത്തിലെ ആവേശം ഒന്നും കുറച്ചു കഴീമ്പോ കാണൂല്ലാ..
:P
:P
.
തുടക്കത്തിലെ ആവേശം ഒന്നും കുറച്ചു കഴീമ്പോ കാണൂല്ലാ..
.
‘..കല്ല് കൂട്ടിയിട്ടൊരു ഗണപതിക്ക്..’ ആദ്യം കൂട്ട് വന്നത് കല്ലുകള്‍ പെറുക്കിക്കൊണ്ട് കിങ്ങിണി തുമ്പി.
<3
.
തേപ്പു കത്തി തന്നു അച്ഛനും ..
:)
.
കല്ലുകള്‍ പെറുക്കുമ്പോ മുള്ള് തട്ടി വിരല്‍ തുമ്പില്‍ നിന്ന് പൊടിഞ്ഞ ചോര, നല്ല ലക്ഷണം കാട്ടി ..
;)
;)
.
.
തേപ്പു കത്തി തന്നു അച്ഛനും ..
.
കല്ലുകള്‍ പെറുക്കുമ്പോ മുള്ള് തട്ടി വിരല്‍ തുമ്പില്‍ നിന്ന് പൊടിഞ്ഞ ചോര, നല്ല ലക്ഷണം കാട്ടി ..
.
ഇമ്മിണി വല്ല്യ കല്ലുകള്‍ കൊണ്ട് വന്നും മണ്ണും കുഴച്ചു തന്നും അനിയന്മാരും അളിയന്മാരും,
പിന്നെ രോഹിത്തും അനൂട്ടനും റിഷാലും
നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി അയല്‍ക്കാരും,
<3
:)
.
പിന്നെ രോഹിത്തും അനൂട്ടനും റിഷാലും
നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി അയല്‍ക്കാരും,
.
അങ്ങനെ എല്ലാരും അങ്ങ് കൂടിയപ്പോ ധ്യാനത്തിലിരുന്നൊരു വിഘ്നേശ്വരന്‍ അവതരിച്ചു ...!!!
:)
:)
.
ഇപ്പൊ ങ്ങക്ക് ചോദിക്കാനൊരു ചോദ്യമുണ്ട് ..
.
.
ഇപ്പൊ ങ്ങക്ക് ചോദിക്കാനൊരു ചോദ്യമുണ്ട് ..
.
ദുബായി അത്തറും പൂശി, ബന്ധുക്കളോടും പരിചയക്കാരോടും ലോഹ്യം പറഞ്ഞിരിക്കേണ്ടതിനു പകരം പുലര്‍ച്ചെ മൂന്നുമണിവരെ ഉറക്കവും ഇളച്ച് ആകെ കച്ചറ പിച്ചറ അല്‍ക്കുല്‍ത്ത് ആയി ചളീന്നും മണ്ണ്ന്നും കളിക്കാന്‍ ഇനിക്ക് ഇതെന്തിന്റെ കേടാരുന്നു ..??
.
.
അതല്ലേ ആദ്യം പറഞ്ഞത് ..
.
“...ഇങ്ങനെയും ചില ഭ്രാന്തുകള്‍ ഉണ്ടെന്ന് ...!!
;)
:)
.
“...ഇങ്ങനെയും ചില ഭ്രാന്തുകള്‍ ഉണ്ടെന്ന് ...!!
:D

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ